Saturday, December 25, 2010

രമൊഴി പറഞ്ഞ അഭിപ്രായമാണ് എന്റെയും. പക്ഷെ ഞാന്‍ പറഞ്ഞ അഭിപ്രായത്തെ ദുര്‍വ്യാഖ്യാനം ചെയ്തു അവതരിപ്പിച്ചു കണ്ടു. അത് കൊണ്ട് മാത്രം ഒരു വിശദീകരണം എഴുതി എന്ന് മാത്രമേ ഉള്ളു. ഞാന്‍ എഴുതിയ മുന്‍ അഭിപ്രായങ്ങള്‍ മുന്‍വിധി
കൂടാതെ വായിച്ചാല്‍ അത് വ്യക്തമാകും. നന്ദി.

3 comments:

  1. പറയണ്ടത് പറയുന്ന രീതിയില്‍ പറഞ്ഞാല്‍ ആരും ആ അഭിപ്രായത്തെ ദുര്‍വ്യാഖ്യാനം ചെയ്തു അവതരിപ്പിക്കില്ല .പിന്നെ എല്ലാത്തിനും മുന്‍വിധിക്കുന്നത് മലയാളികളുടെ ഒരു ഫാഷന്‍ അല്ലെ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete