Sunday, December 19, 2010

നവ സാങ്കേതിക സാക്ഷരതയെ കുറിച്ചുള്ള ഊന്നല്‍ പഴയകാലത്തെ ഒരു തരം വരേണ്യ ചിന്തയെ ഓര്‍മിപ്പിക്കുന്നു. സംസ്കൃതവും പുരനെതിഹസങ്ങളും അറിയാത്തവര്‍ക്ക് കാവ്യ ലോകത്ത് പ്രവേശനമില്ല എന്ന ധാരണ പോലെ.രാമന്റെ കവിത ധ്വനിപ്പിക്കുന്നത് പോലെ, താളിയോല, കടലാസ്, കമ്പ്യൂട്ടര്‍ സ്ക്രീന്‍ എന്നതിലപ്പുറം ബ്ലോഗ്‌ എഴുതിന്റെതായ സ്വത്വം കൃത്യമായി ഇനിയും അടയാളപ്പെണ്ടിയിരിക്കുന്നു എന്ന വിചാരമാണ് വിനയപൂര്‍വ്വം ഞാന്‍ സൂചിപ്പിച്ചത്.

1 comment:

  1. ബ്ലോഗ്‌ എഴുതിന്റെതായ സ്വത്വം കൃത്യമായി ഇനിയും അടയാളപ്പെണ്ടിയിരിക്കുന്നു എന്നത് സത്യം ആണ് പക്ഷെ അതിനെ കണ്ടില്ല എന്ന് നടിക്കരുത് കൂടെ അതിനെ അവഗണിക്കരുത്

    ReplyDelete